Question: Asia Cup എന്ന ക്രിക്കറ്റ് മത്സരം ഏത് വര്ഷം ആരംഭിച്ചു?
A. 2001
B. 1995
C. 1984
D. 1999
Similar Questions
കല്പാത്തി രഥോത്സവത്തെക്കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) കേരളത്തിലെ പാലക്കാട് ജില്ലയിലെ കല്പ്പാത്തിയിലെ ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ വർഷം തോറും നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ഈ ഉത്സവം.
2) ഈ ഉത്സവം വിശ്വനാഥൻ (ശിവൻ), വിശാലാക്ഷി (പാർവതി) എന്നിവർക്കായി സമർപ്പിക്കപ്പെട്ടതും നൂറ്റാണ്ടുകളായി ആചരിച്ചുവരുന്നതുമാണ്.
3) 700 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം ഓരോ വർഷവും നവംബർ മാസത്തിലാണ് രഥോത്സവത്തിന്റെ പ്രധാന കേന്ദ്രമാകുന്നത്.